Book Name in English : Thadi kurakkan Enthinu Pattini Kidakkanam
ആരു പറഞ്ഞു തടി കുറയ്ക്കാന്‍ പട്ടിണി കിടക്കണമെന്ന്? വയറു നിറയെ ഇഷ്ടപ്പെട്ട ആഹാരം പ്രത്യേകരീതിയിലും ക്രമത്തിലും കഴിച്ചാല്‍ നിങ്ങളുടെ തടി കുറയുമെന്നു മാത്രമല്ല, ജീവിതം കൂടുതല്‍ സന്തോഷപ്രദമാകുകയും ചെയ്യും. പട്ടിണി കിടന്നതുകൊണ്ടു നിങ്ങളുടെ തൂക്കം കുറയുന്നില്ല. എന്തൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ കഴിക്കണം എന്നറിയണം. ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ തടി കുറയ്ക്കാനാവും. കൂട്ടത്തില്‍ ചില ചിട്ടകള്‍ വേണം. തൊട്ടുകൂടാത്ത ചില വിഭവങ്ങളുമുണ്ട്. ഉള്ളകാലം ഇഷ്ടവിഭവങ്ങള്‍ എങ്ങനെയൊക്കെ കഴിച്ച് തൂക്കം കൂട്ടാതിരിക്കാമെന്നാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.
Write a review on this book!. Write Your Review about തടി കുറയ്ക്കാന്‍ എന്തിന് പട്ടിണി കിടക്കണം Other InformationThis book has been viewed by users 3784 times