Book Name in English : Thapoomayiyude Achan
അത്രമേൽ ദുരൂഹമാണ് മനുഷ്യ ജീവിതം ഇനിയും വായിക്കപ്പെടാത്ത ഒരാദിമലിപിസഞ്ചയംപോലെ അതു നമ്മെ അമ്പരപ്പിച്ചുകൊണ്ടയിരിക്കുന്നു. മായാതെ നിൽക്കുന്ന ഒരു കഷ്ടരാത്രിയുടെ ഓർമ്മയിൽ കനലൊടുങ്ങാത്ത ഒരാത്മാവുപോലെ തപോമയിയുടെ അച്ഛൻ വേരുകൾ ഉറപ്പിക്കാനാവാത്ത സ്നേഹത്തിൻറെ അഭയാർത്ഥി. ജന്മദീർഘമായ അഭയസഞ്ചാരങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളെ ആവിഷ്‌കരിക്കുന്ന നോവൽ.Write a review on this book!. Write Your Review about തപോമയിയുടെ അച്ഛൻ Other InformationThis book has been viewed by users 681 times