Book Name in English : Thaskaran Maniyanpillayude Aathmakatha
ഇരുട്ടില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നു നടക്കുന്നവരാണു കളളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതാണ്; കരയിപ്പിക്കുന്നതാണ്; കരളലിയിപ്പിക്കുന്നതാണ്. അത്തരം അതിവിചിത്രവും സാഹസികവുമായ അനുഭവങ്ങളിലൂടെയാണ് ഈ ജീവചരിത്രം ഇതള്‍ വിരിയുന്നത്. ഒരു പുസ്‌തകത്തിലും പറഞ്ഞിട്ടില്ലാത്ത ജീവിതം. എല്ലാം തുറന്നുപറഞ്ഞ ഒരു കളളന്റെ കുമ്പസാരം. കുപ്രസിദ്ധമോഷ്‌ടാവ് കെ. മണിയന്‍പിളളയുടെ ജീവിതകഥ.
കര്‍ണ്ണാടകയിലേക്ക് കുടിയേറി കോടീശ്വരനായി എം.എല്‍.എയും മന്ത്രിപദവുമൊക്കെ കൈയെത്തും ദൂരത്തില്‍ നഷ്‌ടപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ് കെ.മണിയന്‍പിളളയുടെ അതിസാഹസികമായ ജീവിതകഥ. രണ്ടും കല്പിച്ച ഒരു കളളന്റെ തുറന്നെഴുത്ത്
Write a review on this book!. Write Your Review about തസ്കരന്‍ മണിയന്‍പിളളയുടെ ആത്മകഥ Other InformationThis book has been viewed by users 4015 times