Book Name in English : Thakkolkkoottam
വര്‍ത്തമാന കാല കവിതകളുടെ സവിശേഷമുദ്രകളായ പാരിസ്ഥിതിക ബോധം, സ്വന്തം ദേശം, കാലം എന്നിവയെ കുറിച്ചുള്ള ഉത്കണ്ഠകള്‍ കവിതയുടെ പൊതു സ്ഥലത്ത് നിന്നുമുള്ള തന്റേതായ തട്ടകത്തിലേക്കുള്ള നീക്കം എന്നിവ ഈ കവിതകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ വെളിപാടുകളെ അത്യന്തം സന്തോഷത്തോടെ സമകാല കാവ്യ ജീവിതങ്ങള്‍ക്കിടയിലേക്ക് അവതരിപ്പിക്കുന്നു.--സെബാസ്റ്റ്യന്‍
നാല് കഥാസമാഹങ്ങള്‍ക്കും ഒരു കവിതാസമാഹാരത്തിനും ശേഷം; ഇന്നത്തെ കാലം, ചുറ്റുപാട്, സമൂഹം എന്നീ സത്യങ്ങളെ ജാഗ്രതയോടെ കണ്ണി ചേര്‍ക്കുന്ന 46 കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about താക്കോല്‍ക്കൂട്ടം Other InformationThis book has been viewed by users 913 times