Book Name in English : Thadhathmyam
കാലം ആവശ്യപ്പെടുന്നതും കാലാതീതമാകുന്നതുമായ കഥനങ്ങളുടെ ലോകം. മനുഷ്യാനുഭവങ്ങളുടെ ആന്തര വൈരുധ്യങ്ങൾ, സ്‌ത്രൈണസത്തയുടെ ഭാഗധേയങ്ങൾ, മിതവും സാരവത്തായതുമായ വൈയക്തികാനുഭവങ്ങൾ... മലയാളകഥയുടെ പുതിയ ലോകങ്ങൾ. സി.വി. ബാലകൃഷ്ണന്റെ ആഖ്യാനകലയുടെ പുതിയ ദിശകൾ. സവിശേഷ കഥാസമാഹാരം.Write a review on this book!. Write Your Review about താദാത്മ്യം Other InformationThis book has been viewed by users 33 times