Book Name in English : Thinmayude Ithihasam Adhava Ittikkorayude Prathiyathrakal
പ്രസിദ്ധീകരിച്ച കാലം മുതല്‍ മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ആസ്വാദനാത്മകവും വിമര്‍ശനാത്മകവുമായ അഭിപ്രായങ്ങളും നിരൂപണങ്ങളും പഠനങ്ങളും ഈ നോവലിനെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതേവരെ ഉണ്ടായ പഠനനിരൂപണങ്ങളില്‍നിന്നും തിരഞ്ഞെടുത്ത പതിന്നാലു ലേഖനങ്ങളാണ് ഈ കൃതി.Write a review on this book!. Write Your Review about തിന്മയുടെ ഇതിഹാസം അഥവാ ഇട്ടിക്കോരയുടെ പ്രതി യാത്രകള്‍ Other InformationThis book has been viewed by users 968 times