Book Name in English : Thiranjetutha kadhakal
ചെറുകഥ കാവ്യാത്മകഥാഖ്യാനം തന്നെയായി മാറിത്തുടങ്ങിയ കാലയളവില്‍ രംഗത്തുവന്ന കഥാകാരനനാണ് കെ യു അബ്ദുല്‍ഖാദര്‍. മലയാള ചെറുകഥയുടെ ചരിത്രത്തില്‍ വേണ്ടവണ്ണാം അടയാളപ്പെടാതെപോയ ഈഎഴുത്തുകാരന്റെ രചനകള്‍ അടിസ്ഥാനപരമായിത്തന്നെ ലിറിക്കല്‍ റിയലിസ്റ്റിക്ക് രചനാരീതിയുടെ സ്വഭാവം പുലര്‍ത്തുന്നവയായിരുന്നു ഭാഷ അതീവ കാവ്യാത്മകവും ഭാവഭരിതവുമാകുന്ന രചനാരീതിയാണ് അദ്ദേഹത്തിന്റേത്, പലപ്പോഴും അത് ഗദ്യത്തിലുള്ള ഭാവ ഗീതിയായി മാറുന്നു
ഡോ കെ എസ്സ് രവികുമാര്‍
ഏറ്റവും നല്ല കഥകളെഴുതി ചെറുകഥാസാഹിത്യത്തിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കേ വിസ്മൃതിയുടെ ദ്വീപില്‍ സ്വയം നടന്നുകയറിയ കെ യു അബ്ദുള്‍ ഖാദറിന്റെ തിരഞെടുത്ത കഥകള്‍Write a review on this book!. Write Your Review about തിരഞെടുത്ത കഥകള്‍ Other InformationThis book has been viewed by users 1393 times