Book Name in English : Thiranjedutha Kadhakal - Indumenon
പ്രണയത്തിന്റെ മാസ്മരികാന്തരീക്ഷം നിർമിക്കുന്ന കഥകളുടെ സമാഹാരം. എല്ലാ പദങ്ങളും ആത്മാവു നഷ്ടപ്പെട്ട കെട്ട കാലത്താണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടു തന്നെ ഇന്ദുമേനോന്‍ സൃഷ്ടിക്കുന്ന ഭാഷ.Write a review on this book!. Write Your Review about തിരഞ്ഞെടുത്ത കഥകൾ - ഇന്ദുമേനോന്‍ Other InformationThis book has been viewed by users 1221 times