Book Name in English : Thirichariv
തോമ്മാശ്ലീഹായുടെ ചിന്തകള്‍ക്ക് പിന്നിലേക്കും അദ്ദേഹത്തിന്‍റെ അനുഭവങ്ങളുടെ ആഴത്തിലേക്കും ക്രിസ്താനുഭവങ്ങളുടെ മറപിടിച്ച് നടത്തുന്ന വിശകലനമാണ് ഈ ഗ്രന്ഥം. സുവിശേഷങ്ങളില്‍ ഗുപ്തമായി മാത്രം കാണുന്ന തോമസ് എന്ന ശ്രേഷ്ഠ ശിഷ്യന്‍റെ ഗുരുവിനെ നോക്കിക്കണ്ട കാഴ്ചപ്പാടുകളിലേക്കും അനുവാചകനെ നയിക്കുന്ന ഗ്രന്ഥം. (ഫാ. ഡൊമിനിക് പുത്തന്‍പുരയ്ക്കല്‍Write a review on this book!. Write Your Review about തിരിച്ചറിവ് Other InformationThis book has been viewed by users 1800 times