Book Name in English : Thirichuvaravu
ഒരു കോളേജ് അധ്യാപകൻ തൻ്റെ ജീവിതത്തെ രൂപപ്പെടുത്തിയത് എങ്ങനെ എന്ന് മിതമായും വളച്ചുകെട്ടില്ലാതെയും അതിഭാവുകത്വം ഇല്ലാതെയും തികച്ചും സ്വാഭാവികമായി അവതരിപ്പിക്കുന്ന ആത്മകഥയാണ് ’തിരിച്ചുവരവ്.ഇത് ഒരിക്കൽ കോളേജ് അധ്യാപകരായിരുന്നവർക്ക് ഒരു ഓർമ്മപ്പുസ്‌തകമായും കോളേജ് അധ്യാപനവൃത്തി സ്വപ്നം കാണുന്നവർക്ക് മാർഗ്ഗരേഖയായും വിദ്യാർത്ഥികൾക്ക് ഒരു കൈപ്പുസ്‌തകമായും തീരട്ടെ.Write a review on this book!. Write Your Review about തിരിച്ചുവരവ് Other InformationThis book has been viewed by users 16 times