Book Name in English : Thirumumbinoppam
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ വടക്കേമലബാറിലെ ഒരു സവർണ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്ന കാർത്ത്യായനിക്കുട്ടി അമ്മ
അക്കാലത്ത് കണ്ടതും അനുഭവിച്ചറി ഞ്ഞതുമായ സാമൂഹ്യജീവിതത്തെ വീട്ടമ്മയുടെ വീക്ഷണത്തിൽ വരച്ചുകാട്ടുന്നു. കോളനിഭരണത്തിൻ്റെ തണലിൽ
നാടുവാഴികളു ടെയും ജന്മിമാരുടെയും നടപടികളിൽ ഞെട്ടിവിറയ്ക്കുകയും അതേസമയം, അവയ്ക്കെതിരെ പ്രതിരോധം പടുത്തുയർത്തുന്നതിൽ
ആവേശംകൊള്ളുകയും ചെയ്‌ത സംഭവബഹുലമായ ജീവി തചിത്രങ്ങളിലേക്ക് ഈ സ്‌മരണകൾ വെളിച്ചംവിതറും,പ്രമുഖ സാമൂഹ്യപ്രവർത്തകനും
വിപ്ലവകാരിയുമായിരുന്ന ടി എസ് തിരു മുമ്പിന്റെ സഹധർമ്മിണിയാണ് ഗ്രന്ഥകാരി.
Write a review on this book!. Write Your Review about തിരുമുമ്പിനൊപ്പം Other InformationThis book has been viewed by users 28 times