Image of Book തിരുവാതിര മഹോത്സവം
  • Thumbnail image of Book തിരുവാതിര മഹോത്സവം
  • back image of തിരുവാതിര മഹോത്സവം

തിരുവാതിര മഹോത്സവം

ISBN : 9780000110213
Language :Malayalam
Edition : 2022
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Thiruvathira Mahotsavam

തിരുവാതിരവ്രതത്തെപറ്റിയും തിരുവാതിരമഹോത്സവത്തെപ്പറ്റിയും സൂക്ഷ്‌മവും സമഗ്രവും സ്‌പഷ്‌ടവുമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഗവേഷണകുതുകികൾക്കും വ്രതാനുഷ്‌ഠാനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്ന ഉത്തമ കൃതിയാണ്. തിരുവാതിരവ്രതത്തിന്റെ സവിശേഷതകളും വിവിധങ്ങളായ അനുഷ്‌ഠാനരീതികളും സവിസ്‌തരം വ്യക്തമാക്കിയിട്ടുള്ളത് കൂടാതെ അനേകം തിരുവാതിരപ്പാട്ടുകളും ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Write a review on this book!.
Write Your Review about തിരുവാതിര മഹോത്സവം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times