Book Name in English : Theere Cheriya Chilar Jeevichathinte Mudrakal
ജാതിമേധാവിത്തവും കയ്യൂരും ദേശീയപ്രസ്ഥാനവും തൊട്ട് കീടനാശിനിക്കുത്തകകള്‍ വരെ സ്വന്തം മുദ്രകള്‍ പതിപ്പിച്ച ഒരു ദേശത്തിന്റെ വൈകാരിക ഭാവങ്ങള്‍ ആവിഷ്കരിക്കുന്ന പുസ്തകം. സവര്‍ണ്ണസമൂഹം കടന്നുപോന്ന ജീര്‍ണതകളും അതിനിടയില്‍ കര്‍ഷകജനത നയിച്ച കണ്ണീര്‍ ജീവിതവും സമന്വയിക്കുന്ന നോവല്‍.Write a review on this book!. Write Your Review about തീരെ ചെറിയ ചിലര്‍ ജീവിച്ചതിന്റെ മുദ്രകള്‍ Other InformationThis book has been viewed by users 1294 times