Book Name in English : Thulu Nadum Bhashayum Nattavivum
തുളുനാടിനെക്കുറിച്ചും തുളുഭാഷ സാഹിത്യം, തുളുനാട്ടിലെ നാട്ടറിവുകള്‍ ഇവയെക്കുറിച്ചും സി. രാഘവന്‍ നടത്തിയ ഗവേഷണ പര്യടനത്തിന്റെ ഫലമാണ് ഈ വൈജ്ഞാനിക ഗ്രന്ഥം. തുളുവിനെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്ന ആധികാരിക ഗ്രന്ഥം. ഒരു നാടും അവിടെത്തെഭാഷയും സാഹിത്യവും നാടോടി സംസ്കാരവും മഹാത്തായ ഒരു പൈതൃകത്തിലേയ്ക്ക് മഹാപ്രവാഹമായി എത്തുന്നു എന്ന് തെളിയിക്കുന്ന റഫറന്‍സ് ഗ്രന്ഥം.Write a review on this book!. Write Your Review about തുളു നാടും ഭാഷയും നാട്ടറിവും Other InformationThis book has been viewed by users 1206 times