Image of Book തെനാലി രാമന്‍
  • Thumbnail image of Book തെനാലി രാമന്‍
  • back image of തെനാലി രാമന്‍

തെനാലി രാമന്‍

Publisher :Amarchitrakatha
Language :Malayalam
Page(s) : 35
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 20.00

Book Name in English : Thenali Raman

തെനാലി രാമന്‍ തെലുങ്കുകവിയും വിജയനഗരത്തിലെ കൃഷ്ണദേവരായരുടെ സദസിലെ വിദൂഷകനുമായിരുന്നു . ദക്ഷിണേന്ത്യയിലെ ബീര്‍ബല്‍ എന്ന് കീര്‍ത്തികേട്ടിരുന്ന അദ്ദേഹത്തിന്റെ ധാരാളം കഥകള്‍ ഐതിഹ്യങ്ങളായി നിലനില്‍ക്കുന്നു . ദേവി കാളിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചപോലെ ഇതില്‍ ചിലതിലെല്ലാം അദ്ദേഹത്തിന്റെ ക്ഷിപ്രഗതിയിലുള്ള ഫലിതം വ്യക്തമായി കാണാന്‍ കഴിയും. ദരിദ്രകുമാരനായ രാമലിംഗം തെനാലിയില്‍നിന്നും കൃഷ്ണദേവരായരുടെ സദസ്സിലെത്തുന്ന സംഭവവികാസങ്ങളാണ്‌ ഈ കഥയില്‍ പ്രതിപാദിച്ചിരിക്കുന്നത് .
Write a review on this book!.
Write Your Review about തെനാലി രാമന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5151 times

Customers who bought this book also purchased