Image of Book തെയ്യം ഒരു ഫോ‌ക്ലോർ സമീപനം
  • Thumbnail image of Book തെയ്യം ഒരു ഫോ‌ക്ലോർ സമീപനം
  • back image of തെയ്യം ഒരു ഫോ‌ക്ലോർ സമീപനം

തെയ്യം ഒരു ഫോ‌ക്ലോർ സമീപനം

ISBN : 9788199313392
Language :Malayalam
Edition : 2025
Page(s) : 474
Condition : New
no ratings yet, be the first one to rate this !

Book Name in English : Theyyam Oru Folklore Sameepanam

ഫോക്ലോർ പഠനങ്ങളിൽ തുടർന്നുപോരുന്ന പാശ്ചാത്യമുൻവിധികളെയും, പണ്ഡിതർ ’ദത്തസമൂഹ’ത്തിനു മുകളിൽനിന്ന് നടത്തുന്ന വ്യാഖ്യാനങ്ങളെയും തിരസ്‌കരിക്കുന്ന ഈ കൃതി ’ഫോക്ലോറിന് ഒരു പഠനപദ്ധതി’ എന്ന ശ്രദ്ധേയഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പാണ്. തെയ്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തിനപ്പുറം, ഫോക്ലോറിലൂടെ ഒരു ജനതയുടെ സാംസ്കാരിക സ്വത്വത്തെ വീണ്ടെടുക്കാനുള്ള അക്കാദമിക ശ്രമം കൂടിയായ ഈ ഗ്രന്ഥം ഫോക്ലോർ, നരവംശശാസ്ത്രം, സാംസ്കാരിക പഠനം എന്നീ മേഖലകളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കും തെയ്യത്തെ അതിൻ്റെ തനിമയിൽ അറിയാൻ ആഗ്രഹിക്കുന്ന പൊതുവായനക്കാർക്കും ഒരു മുതൽക്കൂട്ടായിരിക്കും.
Write a review on this book!.
Write Your Review about തെയ്യം ഒരു ഫോ‌ക്ലോർ സമീപനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 25 times