Book Name in English : Theneecha Penninte Kathth
തേനിച്ചകളുടെ അത്ഭുതലോകത്തെപറ്റി തേനീച്ചകള്‍തരുന്ന പോഷക സമ്പന്ന മായ ഉല്‍പ്പന്നങ്ങളെ പറ്റി. മൊബൈല്‍ ടവറുകളും ജി.എം.വിളകളും മലിനീകരണങ്ങളും തേനീച്ചകളെ നശിപ്പിക്കുന്നതിനെ പറ്റി, ഇങ്ങ്നെ അതി രസകരവും അത്ഭുതകരവും ആധുനികവുമായ അനേകം ശാസ്ത്ര വിവരങ്ങള്‍ അതിലളിതമായി അവതരിപ്പിക്കുന്ന മനോഹരമായ ബാലശാസ്ത്രസഹിത്യ രചന.
Write a review on this book!. Write Your Review about തേനീച്ചപെണ്ണിന്റെ കത്ത് Other InformationThis book has been viewed by users 1863 times