Image of Book തൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം
  • Thumbnail image of Book തൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം
  • back image of തൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം

തൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം

Publisher :DC Books
ISBN : 9789362544902
Language :Malayalam
Edition : 2024
Page(s) : 192
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Thonnoorukal Athoru Adipolikkaalam

ഒരു പതിറ്റാണ്ടിൻ്റെ സാമൂഹ്യചരിത്രത്തെ ’മെറ്റീരിയൽ മെമ്മറി’യിലൂടെ രേഖപ്പെടുത്തുകയാണ് ജയ്‌ കിരൺ ചെയ്‌തിരിക്കുന്നത്. അതേസമയം ഇതൊരു വിരസമായ അക്കാദമിക് അഭ്യാസമേ അല്ല. നർമ്മത്തിൽ ചാലിച്ചെഴുതിയ ജീവൻ തുടിക്കുന്ന ചഛായാചിത്രമാണ് ഈ പുസ്‌തകത്തിലുടനീളം നമുക്ക് കാണാൻ കഴിയുന്നത്. വിറകടുപ്പുള്ള അടുക്കളയും തീവണ്ടിടിക്കറ്റിനു കാത്തുനിൽക്കുന്ന വേളയിലെ കൊച്ചുവർത്തമാനങ്ങളും അതിർത്തിയിൽ നുഴഞ്ഞുകയറുന്നതിനെക്കാളും ദുർഘടമായ രീതിയിൽ പ്രണയ സന്ദേശങ്ങൾ കൈമാറുന്ന കാലവും ഒക്കെ വായനക്കാരെ രസിപ്പിക്കും. പ്രത്യേകിച്ചും അവർ ആ കാലഘട്ടത്തിൽ ജീവിച്ചിട്ടുണ്ടെങ്കിൽ.

- പ്രൊഫ. അച്യുത്‌ശങ്കർ എസ്‌ നായർ
Write a review on this book!.
Write Your Review about തൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 47 times