Image of Book തോക്കും സിറിഞ്ചും
  • Thumbnail image of Book തോക്കും സിറിഞ്ചും
  • back image of തോക്കും സിറിഞ്ചും

തോക്കും സിറിഞ്ചും

ISBN : 9789359624570
Language :Malayalam
Edition : 2024
Page(s) : 152
Condition : New
no ratings yet, be the first one to rate this !

Book Name in English : Thokkum Syringum

യുദ്ധഭൂമികളിലും വംശീയകലാപങ്ങള്‍ക്കിടയിലും പ്രകൃതിദുരന്ത മേഖലകളിലും മഹാമാരിയിലും സ്വജീവനു വിലകല്‍പ്പിക്കാതെ വൈദ്യസേവനം നടത്തിയ ഡോ. സന്തോഷ് രേഖപ്പെടുത്തുന്ന അനുഭവങ്ങളില്‍ നരജീവിതമായ വേദനയുടെ ദാരുണദൃശ്യങ്ങളാണ് നാം കാണുക; അമൂല്യമായ മനുഷ്യജീവനുവേണ്ടി ആ കൊലനിലങ്ങളില്‍ പൊരുതുന്ന ഭിഷഗ്വരന്മാരുടെ പവിത്രകര്‍മ്മങ്ങളും. വെറും അനുഭവങ്ങളല്ല, ചിത്തഭേദകങ്ങളായ അനുഭവസാക്ഷ്യങ്ങളാണ് ഈ താളുകളില്‍; ഓരോന്നിലും വേദനയും നിസ്സഹായതയും മരണവും നിറഞ്ഞുനില്‍ക്കുന്നു, പ്രത്യാശയും കാരുണ്യവും കൈമോശംവന്നിട്ടില്ലാത്ത മനുഷ്യരുടെ സമര്‍പ്പിത ജീവിതങ്ങളും.
-പി.കെ. രാജശേഖരന്‍
യുദ്ധങ്ങളും ദുരന്തങ്ങളും മഹാമാരികളും നാശം വിതച്ച നാടുകളില്‍ സാന്ത്വനത്തിന്റെ മരുന്നുമായി സഞ്ചരിച്ച ഒരു ആതുരസേവകന്റെ അനുഭവങ്ങള്‍
Write a review on this book!.
Write Your Review about തോക്കും സിറിഞ്ചും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 499 times