Book Name in English : Thozhi
തമിഴിൽ സമകാല രാഷ്ട്രീയത്തിനെ തൊട്ടുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന നോവലുകൾ അധികവും സത്യവും സങ്കല്പവും കലർന്ന് നെയ്തെടുത്തവയാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ നോവലിൻ്റെ രചന. സത്യസന്ധവും അപൂർവ്വവുമായ ഒരു രാഷ്ട്രീയ നോവൽ. അധികാരത്തിലുള്ള സ്ത്രീകൾ, അധികാരം ആഗ്രഹിക്കുന്ന സ്ത്രീകൾ, അധികാരത്തിലുള്ളവർമൂലം മുഖം കുനിച്ച് കരഞ്ഞു കൊണ്ടിരിക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവരെ ഭംഗിയായി ആവിഷ്കരിച്ച കൃതിWrite a review on this book!. Write Your Review about തോഴി Other InformationThis book has been viewed by users 25 times