Image of Book തൻവിയുടെ ജന്മദിനം
  • Thumbnail image of Book തൻവിയുടെ ജന്മദിനം
  • back image of തൻവിയുടെ ജന്മദിനം

തൻവിയുടെ ജന്മദിനം

ISBN : 9789359629414
Language :Malayalam
Edition : 2024
Page(s) : 102
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Thanviyude Janmadinam

യുമാ വാസുകിയുടെ ഭാഷ പൊതുവേ കാവ്യാത്മകമാണ്. പക്ഷേ, ഈ പുസ്തകത്തില്‍ കുട്ടികള്‍ക്കനുയോജ്യമായ, എളുപ്പത്തില്‍ വായിച്ചുപോകാവുന്ന ലളിതമായ ഭാഷയാണ്
ഉപയോഗിച്ചിരിക്കുന്നത്. കഥയ്ക്കുള്ളില്‍ കവിത ഒളിപ്പിച്ചുവെച്ച് ഭാഷ ലളിതമാക്കി കഥയിലേക്ക് കടക്കാനാവുംവിധം വഴിതുറന്നിട്ടിരിക്കുന്നു.
-പെരുമാള്‍ മുരുകന്‍
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ ബാലസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ തമിഴ് കഥാസമാഹാരത്തിന്റെ മലയാള പരിഭാഷ
Write a review on this book!.
Write Your Review about തൻവിയുടെ ജന്മദിനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times