Book Name in English : Dakshinendian Sangeetham -Part -3
കര്‍ണാടക സംഗീതത്തെ സംബന്ധിക്കുന്നാഅധികാരിക ഗ്രന്ഥം. 1970-ല്‍ ആദ്യപതിപ്പിനായി പ്രസിദ്ധീകൃതമായ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ മൂന്നാം ഭാഗം. കര്‍ണ്ണാടക സംഗീതപാഠ്യപദ്ധതിയില്‍ മായാമാളവഗൗള രാഗം ആലപിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും എങ്ങനെ പ്രസ്തുത രാഗം അനായസം സ്വായത്തമാക്കം എന്ന് വിശദീകരിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം - 3 Other InformationThis book has been viewed by users 1869 times