Book Name in English : Daya
കാലത്തിൻ്റെ മുറിവുകളിൽ സൗഖ്യ ലേപനമാകുന്ന, ലോകത്തിൻ്റെ ആധിവ്യാധികൾക്കെല്ലാം ശമനൗഷധ മാകുന്ന ദയയുടെ അത്ഭുതശേഷിയെ ക്കുറിച്ചാണ് ഈ കഥ.
മനുഷ്യകുലത്തിനു മാത്രമല്ല, സമസ്‌ത ജീവജാതികൾക്കും മമതയുടെ മാത്രകൾകൊണ്ടു രോഗശാന്തിയേകു എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധൻ പറയാതെ പറയുകയാണ്, ചെറു പുഞ്ചിരിയോടെ, നെറുകയിൽ സ്നേഹപൂർണമായ തലോടലോടെ.
മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയ്ക്ക് കെ.പി.
മുരളീധരൻ്റെ വർണവരകൾ
Write a review on this book!. Write Your Review about ദയ Other InformationThis book has been viewed by users 88 times