Book Name in English : Dubai Skecthkukal
പ്രവാസി മലയാളികള്‍ നേരിടുന്ന ദയാരഹിതവും വന്യവുമായ സമകാലികാലീന സാമൂഹിക അവസ്ഥകളോട് ശക്തമായി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കുറിപ്പുകള്‍.
പ്രകൃതി, സമൂഹം, പുരുഷന്‍, സ്ത്രീ, ഭരണകൂടം, പരിസ്ഥിതി, അഴിമതി.... എല്ലാറ്റിന്റെയും മുഖം മൂടി വലിച്ചെറിയുന്നവജ്രസൂചിപോലെ മൂര്‍ച്ചയേറിയ രചനകള്‍.Write a review on this book!. Write Your Review about ദുബായ് സ്കെച്ചുകള്‍ Other InformationThis book has been viewed by users 1481 times