Book Name in English : Devaprasnamrutham Part 1
അഷ്മമംഗല പ്രശ്നശാഖയില്‍ നാലു ദശാബ്ദക്കാലം ഒരു ദൈവജ്ഞന്റെ അറിവും അനുഭവവും കാച്ചിക്കുറുക്കി എടുത്താതുമാണ് ഈ ഗ്രന്ഥം. പ്രകാശിതവും അപ്രകാശിതവുമായ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ നിന്നും അപൂര്‍വ്വങ്ങളായ ചില താളിയോല ഗ്രന്ഥങ്ങളില്‍ നിന്നുമാണ് പ്രമാണങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുള്ളത്. വെറും ശാസ്ത്ര നിയമങ്ങള്‍ മാത്രമല്ല. അവ എങ്ങനെ പ്രശ്നത്തില്‍ കൈകാര്യം ചെയ്യാമെന്ന് അനുഭവത്തിലൂടെ കാണിച്ചു തരുന്നതാണ് ഈ ഗ്രന്ഥം.
Write a review on this book!. Write Your Review about ദേവപ്രശ്നാമൃതം Part 1 Other InformationThis book has been viewed by users 1849 times