Book Name in English : Devalani
മനുഷ്യപുരാവൃത്തത്തെ ചരിത്രത്തിലേക്ക് പരിണമിക്കുന്നതെങ്ങനെയെന്നു ചരിത്രത്തിനറിയില്ല. മനുഷ്യാനന്തര സംസ്കൃതിയിലേക്കു പരിണമിക്കുന്നതെങ്ങനെയെന്നു സയന്‍സിനും പക്ഷേ രണ്ടിനെക്കുറിച്ചും ഭാവനയ്ക്ക് ഒരുപാടറിയാം. സയന്‍സിന്റെ ഭാവനകൊണ്ടു പുരാവൃത്തം ആഖ്യാനംചെയ്യുക രസകരമാണ്. ദേവലാനി അങ്ങനെയുള്ള ഒരനുഭവം പങ്കിടുന്നു.Write a review on this book!. Write Your Review about ദേവലാനി Other InformationThis book has been viewed by users 2655 times