Book Name in English : Desheeyatha Nerum Nunayum
സങ്കുചിത ദേശീയത വളരെ അപകടകരമായ തലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത്, ദേശീയതയെന്ന പരികല്പനയെയും അതിന്റെ രാഷ്ട്രീയ വിവക്ഷകളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥം. ഇന്ത്യന്‍ പരിസരങ്ങളിലൂന്നി നിന്നുകൊണ്ട് വളരെ ലളിതവും വ്യത്യസ്തവുമായ ആഖ്യാനശൈലിയില്‍ ഇന്ത്യന്‍ ദേശീയതയെ പഠന വിധേയമാക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about ദേശീയത നേരും നുണയും Other InformationThis book has been viewed by users 79 times