Image of Book ദേശീയത ഫാസിസം ജനാധിപത്യം
  • Thumbnail image of Book ദേശീയത ഫാസിസം ജനാധിപത്യം
  • back image of ദേശീയത ഫാസിസം ജനാധിപത്യം

ദേശീയത ഫാസിസം ജനാധിപത്യം

ISBN : 9789359624167
Language :Malayalam
Page(s) : 79
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Desheeyatha Fascism Janadhipathyam

ഏതെങ്കിലുമൊരു നേതാവ്, അഥവാ, ഏതെങ്കിലുമൊരു
അധികാരിവര്‍ഗ്ഗം, നമ്മുടെ ഭാവിയെ മാത്രമല്ല, ഭൂതകാലത്തെയും
നിയന്ത്രിക്കുന്ന ദുസ്സ്വപ്നഭരിതമായ ലോകമാണ് സമഗ്രാധിപത്യത്തിന്റെ പ്രഖ്യാപിതലക്ഷ്യം. ഒരു സംഭവം നടന്നിട്ടില്ലെന്ന് ആ നേതാവ്
പറഞ്ഞാല്‍, അതിനര്‍ത്ഥം, അത് നടന്നിട്ടില്ലെന്നുതന്നെയാണ്. രïും രïും അഞ്ചാണെന്ന് അയാള്‍ പറഞ്ഞാല്‍, അത് അഞ്ചുതന്നെയാണ്. ബോംബുകളെക്കാള്‍ എന്നെ പേടിപ്പിക്കുന്നത് ഈയൊരു സാദ്ധ്യതയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ നമ്മുടെ അനുഭവങ്ങള്‍ നോക്കുമ്പോള്‍ ഇതൊരു വെറും വാചകമല്ലെന്ന് മനസ്സിലാവും.
-ജോര്‍ജ് ഓര്‍വെല്‍

സമഗ്രാധിപത്യത്തിന്റെ അപകടങ്ങള്‍ വിലയിരുത്തുന്ന
അനിമല്‍ ഫാമിന്റെയും 1984ന്റെയും സ്രഷ്ടാവായ
ജോര്‍ജ് ഓര്‍വെല്ലിന്റെ ആറു ലേഖനങ്ങള്‍. ദേശീയതയുടെ
നാനാര്‍ത്ഥങ്ങളും സമഗ്രാധിപത്യത്തിന്റെ പരിണതഫലങ്ങളും
ചര്‍ച്ചചെയ്യുന്ന ഈ ലേഖനങ്ങള്‍ സമകാലീന ഇന്ത്യന്‍
അവസ്ഥയില്‍ കൂടുതല്‍ പ്രസക്തമായിതീരുന്നു.
Write a review on this book!.
Write Your Review about ദേശീയത ഫാസിസം ജനാധിപത്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 272 times