Image of Book ദൈവകണികകള്‍
  • Thumbnail image of Book ദൈവകണികകള്‍
  • back image of ദൈവകണികകള്‍

ദൈവകണികകള്‍

Publisher :Green Books
Language :Malayalam
Page(s) : 200
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Daivakanikakal

2013 ജനുവരിയില്‍ ആമസോണ്‍ ടോപ് ലിസ്റ്റില്‍ ഇടം പിടിച്ച ഗോഡ് പാര്‍ക്കിള്സ് എന്ന കഥയുടെ മലയാള നോവല്‍ ആവിഷ്കാരം . കുതിരവട്ടം പപ്പുവിനെയും ബിസിനസ്സ് ഹാറ്റ് ചിന്തകളെയും സമന്വയിപ്പിച്ച് സ്റ്റാന്റ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രസംഗിച്ച ലോന എന്ന മലയാളിയുടെ കഥ . അതിനവീനമായ ഭാവുകത്വമാണ്‍ ദൈവകണികകള്‍ . മലയാള കഥാലോകത്തിന് അത്ര യൊന്നും പരിചിതമല്ലാത്ത സൈബര്‍ ലോകത്തെ ഗുണപരമായി ആഖ്യാനം ചെയ്യുന്നു . ഈ നോവലിന്റെ ഓരോ വരികളിലും പ്രസാദാ ത്മകമായ ഊര്‍ജ്ജം ദൈവത്തിന്റെ കണികകള്‍ പോലെ നിറയുന്നു .
Write a review on this book!.
Write Your Review about ദൈവകണികകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 908 times