Book Name in English : Daivathinda Thottikal
ഒട്ടകപന്തയക്കാരനായ ഖലീഫയുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരവും സ്ഫോടകാത്മകവുമായ മൂഹൂർത്തങ്ങൾവിവരിക്കുന്നതാണ് ഈ നോവൽ.“
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധത്തിൻ്റെ ഉജ്ജ്വലതയിൽ നിസാരമായ സംഗതികൾ എന്തൊക്കെ ആണെന്ന് ഈ കൃതി വരച്ചു കാട്ടുന്നു. നമ്മൾ ശല്ല്യങ്ങളെന്ന് വിളിക്കുന്ന ഈച്ചകൾ, ദൈവം നിയോഗിച്ച മാലിന്യങ്ങൾ ചൂണ്ടി കാട്ടുന്ന തോട്ടികളായി ഈ കഥയിൽ രൂപാന്തരപ്പെടുന്നു.
മണലാരണ്യവും ഒട്ടകങ്ങളും നിറചാർത്തുകളാവുന്ന ഈ കഥ അതിർ വരമ്പുകളില്ലാതെ ലോകത്തിൻ്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്നതിനോടൊപ്പം എല്ലാ ഭാഷക്കും സംസ്ക്കാരത്തിനും ദാഹ്യമാകത്തക്കരീതിയിലാണ് രചനാരീതി.
Write a review on this book!. Write Your Review about ദൈവത്തിന്റെ തോട്ടികൾ Other InformationThis book has been viewed by users 41 times