Image of Book ദൈവത്തിന്റെ പാൽക്കുടം - ഗുരു-ശിഷ്യകഥകൾ
  • Thumbnail image of Book ദൈവത്തിന്റെ പാൽക്കുടം - ഗുരു-ശിഷ്യകഥകൾ
  • back image of ദൈവത്തിന്റെ പാൽക്കുടം - ഗുരു-ശിഷ്യകഥകൾ

ദൈവത്തിന്റെ പാൽക്കുടം - ഗുരു-ശിഷ്യകഥകൾ

Publisher :H and C Books
ISBN : 9788119331550
Language :Malayalam
Edition : 2023
Page(s) : 84
Condition : New
no ratings yet, be the first one to rate this !

Book Name in English : Daivathinte Paalkudam - Guru-Sikshyakathakal

ഉള്ളിലെ കറകളെ ഉപദേശങ്ങൾകൊണ്ടു കഴുകിവെടിപ്പാക്കുന്ന കുറെ ഗുരുക്കന്മാരെ ഈ പുസ്‌തകത്തിൽ കുട്ടികൾക്ക് കണ്ടെത്തുവാൻ കഴിയും. ഈ ഗുരുകുലത്തിൽ പാഠ്യവിഷയമാകുന്നത് ദയയും ദാനവും കരുണയും പോലെയുള്ള ഗുണങ്ങളാണ്. “നല്ലതേ ചെയ്യാവൂ“ എന്ന മൊഴിയാണ് ഇവിടെ പൂജാ പുഷ്‌പങ്ങൾ. ജീവിതത്തിൻ്റെ മറുകര കണ്ട ഒരു ഗുരു ശിരസ്സിൽ കരംചേർത്ത് ആശീർവദിക്കുന്ന അനുഭവമാണ് ഇതിന്റെ വായന.
Write a review on this book!.
Write Your Review about ദൈവത്തിന്റെ പാൽക്കുടം - ഗുരു-ശിഷ്യകഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 378 times

Customers who bought this book also purchased