Book Name in English : Daivathinte Delfikal
“ഈ ഭൂമിയിലെ ഓരോ ഷോട്ടും ഒരർത്ഥത്തിൽ ഓരോ സെൽഫിയാണ്. മനുഷ്യർക്കു ചുറ്റും ഒരജ്ഞാതനായ ദൈവമിങ്ങനെ സെൽഫിയെടുത്തുകൊണ്ടേയിരിക്കുക യാണല്ലോ. ജീവിതമല്ലേ... ഇനിയും പൂർണ്ണനായി നിർവ ചിക്കാൻ പറ്റാത്ത ഒരു സമാന്തര സാങ്കൽപിക ജീവിത ത്തെയാണ് ഞാൻ തിരയുന്നത്.“ -സജിനി എസ്
ഈ പുസ്‌തകത്തിൽ കൽത്തുറുങ്കിനുള്ളിലെ ജീവിതാനു ഭവം ഉണ്ട്. അതിജീവനത്തിൻ്റെ നിശ്വാസമുണ്ട്. പ്രണയ ത്തിൻ്റെ ചൂടുണ്ട്. പൊരുതലിന്റെ ആത്മവിശ്വാസമുണ്ട്. ബാല്യകാലസ്‌മരണകളുണ്ട്.
കഥാകൃത്തായ സജിനി എസിൻ്റെ വളരെ വ്യത്യസ്തവും തീക്ഷണവുമായ അനുഭവക്കുറിപ്പുകൾ.Write a review on this book!. Write Your Review about ദൈവത്തിന്റെ സെൽഫികൾ Other InformationThis book has been viewed by users 62 times