Book Name in English : Chekkerunna Pakshikal
ജീവിതക്കാഴ്ചകളെ സരളഭാഷയിൽ ആവിഷ്കരിക്കുന്ന കഥകൾ. സ്നേഹവും പ്രണയവും ദാമ്പത്യവും ജീവിതവിഹ്വലതകളും പ്രമേയമാവുന്ന ഇവ തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാകുന്നു. ഭയം, സുഭദ്രമ്മ, ജാനുവമ്മ, പാരതന്ത്ര്യം, മൈലാഞ്ചി, സോനാഗാച്ചി, അമ്മയും മകനും, അവശിഷ്ടങ്ങൾ, ചേക്കേറുന്ന പക്ഷികൾ, ഗാന്ധിജിയുടെ പ്രസക്തി, അടുക്കള തീപിടിച്ച രാത്രി, അമ്മാളുക്കുട്ടിയുടെ ഭർത്താവ്, വിടവാങ്ങുന്ന ദുബായ്ക്കാരൻ എന്നീ 13 കഥകളുടെ സമാഹാരം.reviewed by Anonymous
Date Added: Tuesday 8 Jun 2021
Want to buy this book
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 8 Jun 2021
Want to buy this book.\r\n
Rating:
[5 of 5 Stars!]
Write Your Review about ചേക്കേറുന്ന പക്ഷികള്‍ Other InformationThis book has been viewed by users 2152 times