Book Name in English : Daivamahathwavum Manushya Nanmayum
ദൈവനിയോഗത്തിന്റെ നിഗൂഢപദ്ധതികളും പൈതൃക പാരമ്പര്യത്തിന്റെ അപൂര്‍വ്വ മഹത്ത്വവും സാമൂഹിക, സഭാപശ്ചാത്തലങ്ങളുടെ ശ്രേയസ്കരമായ പിന്‍ബലവും ആഴമായ ആത്മാര്‍പ്പണത്തില്‍ ഒന്നുചേര്‍ന്നപ്പോള്‍ വീക്ഷണങ്ങളിലെ വ്യക്തതയും ബൗദ്ധിക വ്യാപാരങ്ങളിലെ തുറവിയും ദിശാബോധത്തിന്റെ മൗലികവും സാര്‍വ്വത്രികവും അതേസമയം നവീനവുമായ സൂക്ഷ്മ സമീപനങ്ങളും നൈസര്‍ഗ്ഗികമായ സദ്ഫലങ്ങളായി.Write a review on this book!. Write Your Review about ദൈവമഹത്ത്വവും മനുഷ്യനന്മയും Other InformationThis book has been viewed by users 721 times