Book Name in English : Dhanyam Vrundavanam - Sudarsana Raghunath
ഈ വജ്രഭൂമിയില്‍ കാലുകുത്തുക എന്നത് തന്നെ പരമഭാഗ്യമാണ്. സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്റെയും, രാധാദേവിയുടെയും ഭക്തോത്തമകളായ ഗോപിത്തമ്പുരാട്ടിമാരുടേയും അനേകം ഭക്തോത്തമന്മാരുടെയും പാദരേണുക്കള്‍ പതിഞ്ഞ ഇവിടുത്തെ ഓരോ മണ്‍തരിയും പവിത്രമാണ്. ആ രേണുക്കള്‍ വഹിക്കുന്ന കാറ്റും പവിത്രമാണ്. അതെല്ലാം ഭക്തിനിറഞ്ഞ മനസ്സോടെ വേണം നമ്മള്‍ ഏറ്റുവാങ്ങാന്‍.Write a review on this book!. Write Your Review about ധന്യം വൃന്ദാവനം - സുദര്‍ശന രഘുനാഥ് Other InformationThis book has been viewed by users 425 times