Book Name in English : Danyamee Jeevitham
കൃഷ്ണൻ ഭാഗവതർ എന്ന് സ്നേഹാദരം അറിയപ്പെട്ടിരുന്ന ശ്രീ. വി.എസ്. കൃഷ്‌ണൻ സംഗീതജ്ഞൻ, വ്യവസായി,
പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ ജീവിതാഖ്യാനമാണ് ഡധന്യമീ ജീവിതം’
ശ്രീനാരായണഗുരുവിന്റെ ആദർശങ്ങൾ മാതൃകയാക്കിയ ഒരു ജീവിതത്തിൻ്റെ മാനുഷികതയുടെ സുഗന്ധവും സൗന്ദര്യവും കൊണ്ട് ശ്രദ്ധേയമാണ് ഈ പുസ്‌തകം.
Write a review on this book!. Write Your Review about ധന്യമീ ജീവിതം Other InformationThis book has been viewed by users 24 times