Book Name in English : Nakshathrangale Thottu Nilkkumbol
ഓർമകൾ മധുരം വിളമ്പുന്ന സൗഹൃദങ്ങളെ ദൈവാനുഗ്രഹമെന്ന് കരുതുന്നവരുണ്ട്.കാലത്തിന് മായ്ക്കാനാവാത്ത സ്നേഹത്തിന്റെ
അടരുകളാണ് ആ ആത്മബന്ധങ്ങൾ.അത്തരംഒരുപിടി ആത്മസ്പർശങ്ങൾ ഓർത്തെടുക്കുകയാണ്.ഗ്രന്ഥകാരൻ.ഹൃദ്യവും ചേതോഹരവുമായ ഈഓർമക്കുറിപ്പുകൾ സൗഹൃദങ്ങൾക്കൊരു നിത്യസ്മാരകമാകുന്നു.Write a review on this book!. Write Your Review about നക്ഷത്രങ്ങളെ തൊട്ടു നില്ക്കുമ്പോള് Other InformationThis book has been viewed by users 1130 times