Book Name in English : Nadanabhoomiyile Navabhavukatwam
നാടക കലയുമായി ബന്ധപ്പെട്ട പതിനെട്ടു ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. അനുഭവം അരങ്ങ് അസ്വാദനം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ലേഖകന്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലേഖനങ്ങളിലെ അനുഭവത്തില്‍ ഒരു നടനെന്ന നിലയില്‍ ലേഖകന്‍ പ്രവര്‍ത്തിച്ചിട്ടുള്ള രംഗാവതരണങ്ങളെ പഠനാത്മകംഅഅയ രീതിയില്‍ വിശകലനം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about നടന ഭൂമിയിലെ നവഭാവുകത്വം Other InformationThis book has been viewed by users 1464 times