Book Name in English : Nadikalude Katha
കേരളീയ ജൈവസംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ നദികളുടെ പങ്ക് വളരെ വലുതാണ് . നമ്മുടെ 44 നദികളെക്കുറിച്ചും പോഷകനദികളെക്കുറിച്ചും അവയുടെ ഉത്ഭവവും ഒഴുക്കും നന്മകളും മറ്റെല്ലാ അടിസ്ഥാനവിവരങ്ങളും പരാമര്‍ശിക്കുന്ന ഒരു പുസ്തകമാണിത് . വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിസ്ഥിതിസ്നേഹികള്ക്കും ചരിത്രാന്വേഷകര്‍ക്കും വളരെ സഹായകമാകുന്ന വിവരങ്ങളും ചിത്രങ്ങളും കോര്‍ത്തിണക്കിയ റഫറന്‍സ് ഗ്രന്ഥം . Write a review on this book!. Write Your Review about നദികളുടെ കഥ Other InformationThis book has been viewed by users 1960 times