Book Name in English : Nandhara Mrithyu
പിതൃത്വത്തെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് കഥാനായകന്റെ റഷ്യൻ യാത്ര, അതിനെ എഴുത്തുകാരൻ സമീപിച്ചിരിക്കുന്നത് തനിക്ക് അപരിചിതമായ ഒരു പ്രദേശത്തെ സങ്കൽപ്പത്തിൽ നിന്നും സൃഷ്ടിച്ചെടുത്താണ്. ഒരേസമയം യാത്രാവിവരണത്തിന്റേയും ത്രില്ലറിൻ്റേയും സ്വഭാവം കാണിക്കുമ്പോഴും വായനയുടെ രസച്ചരട് മുറിയാതെ സൂക്ഷിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തിൽ പല പരീക്ഷണങ്ങളും നടക്കുന്ന കാലഘട്ടത്തിൽ തൻ്റേതായൊരു പരീക്ഷണത്തിന് എഴുത്തുകാരൻ മുതിരുന്നു എന്നതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്Write a review on this book!. Write Your Review about നന്തര മൃത്യു Other InformationThis book has been viewed by users 30 times