Image of Book നന്മതിന്മകളുടെ പത്തായം
  • Thumbnail image of Book നന്മതിന്മകളുടെ പത്തായം
  • back image of നന്മതിന്മകളുടെ പത്തായം

നന്മതിന്മകളുടെ പത്തായം

Publisher :Saikatham Books
ISBN : 9789382757924
Language :Malayalam
Edition : 2015
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Nanmathinmakalute Pathayam

മാറുന്ന കാലത്തിന്റെ മാറാത്ത അരികുസത്യങ്ങള്‍ തേടി ഒരു അന്വേഷണം. ചിന്തകളുടെ കാലിക രാജപാതകളെ ത്യജിച്ച് സ്വന്തം നാട്ടിടവഴികളുടെ തനിമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആഴമുള്ള രചനാസാരള്യങ്ങള്‍. പ്രവചന സ്വഭാവമുള്ള ചൂലുകളുടെ തീവ്രവാദം, ജനകീയാസൂത്രണം - സൂത്രണം തുടങ്ങി കഥാഖ്യാനത്തിന്റെ ഒഴുക്കും നര്‍മ്മത്തിന്റെ കലര്‍പ്പും തീഷ്ണ ചിന്തകളുടെ മൂര്‍ച്ചയും സത്യത്തിന്റെ ചവര്‍പ്പുമുള്ള ചാട്ടുളി രചനകള്‍. മുഖ്യാധാര പ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായപ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ചിന്തകളുടെ, ഓര്‍മ്മകളുടെ, ദേശപത്തായം.

പായിപ്ര രാധാകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം.
Write a review on this book!.
Write Your Review about നന്മതിന്മകളുടെ പത്തായം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2298 times