Image of Book നന്മയുടെ പൂമരം
  • Thumbnail image of Book നന്മയുടെ പൂമരം
  • back image of നന്മയുടെ പൂമരം

നന്മയുടെ പൂമരം

ISBN : 9789359622644
Language :Malayalam
Edition : June 2017
Page(s) : 156
Condition : New
no ratings yet, be the first one to rate this !

Book Name in English : Nanmayude Poomaram

നന്മയുടെ പൂമരം ഡോ.കെ.ശ്രീകുമാര്‍ ബാലസാഹിത്യംഭാഷ :മലയാളം ISBN : 978-81-8267-187-4 Publisher : Mathrubhumi In Stock : 3 Nos. Price : 150 കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍ എന്ന സമാഹാരത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം.

മലയാളം അച്ചടിക്കു തുടക്കം കുറിച്ച ബെഞ്ചമിന്‍ ബെയ്‌ലി കുട്ടികള്‍ക്കു പഠിക്കാന്‍വേണ്ടി ഇംഗ്ലീഷില്‍നിന്നു കണ്ടെത്തി പരിഭാഷപ്പെടുത്തിയ എട്ടു സന്മാര്‍ഗകഥകളാണ് ഈ പുസ്തകത്തിലുള്ളത്.

മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയുടെ പുനരാഖ്യാനം.
Write a review on this book!.
Write Your Review about നന്മയുടെ പൂമരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1325 times

Customers who bought this book also purchased