Book Name in English : Namaskaram
ഇസ്ലാമിലെ ആരാധനാ കര്‍മങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് നമസ്കാരം. സൃഷ്ടിയായ മനുഷ്യന്‍ സ്രഷ്ടാവുമായി ഏറ്റവുമധികം ബന്ധപ്പെടുന്നത് നമസ്കാരത്തിലൂടെയാണ്. സത്യവിശ്വാസിയുടെ അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണമാണ് നമസ്കാരം. നമസ്കാരത്തിന്റെ വിധികളും അതിലെ പ്രാര്‍ഥനകളും ലളിതമായി വിവരിക്കുന്ന ഈ ഗ്രന്ഥം നമസ്കാരം പഠിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടും.Write a review on this book!. Write Your Review about നമസ്ക്കാരം Other InformationThis book has been viewed by users 1546 times