Book Name in English : Nammude Uthsavangal
രാഷ്ട്രീയ സ്വയംസേവക സംഘം ശാഖകളില്‍ ആഘോഷിക്കുന്ന ആറ് ഉത്സവങ്ങളാണ് ഈപുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇവ ഒന്നും തന്നെ പുതിയതല്ല. പൗരണികകാലം മുതല്‍ ഭാരതത്തില്‍ ആചരിച്ചു വരുന്നതും ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചിട്ടുള്ളതുമാണ്. ഓരോ ഉത്സവങ്ങള്‍ക്കും ജനമനസ്സിലേക്ക് പകര്‍ന്നുനല്‍കാന്‍ ഓരോ സന്ദേശങ്ങളുണ്ട്. സാമാന്യ ജനങ്ങളെ മൂല്യ ബോധം ഉള്ളവരാക്കിത്തീര്‍ക്കാന്‍ നമ്മുടെ പൂര്‍വികര്‍ ആവിഷ്ക്കരിച്ചതാണ് ഇത് രാഷ്ട്രീയ സ്വയംസേവക സംഘ ത്തിന്റെ പരിചയ സമ്പന്നരായ കാര്യകര്‍ത്താക്കളാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.Write a review on this book!. Write Your Review about നമ്മുടെ ഉത്സവങ്ങള്‍ Other InformationThis book has been viewed by users 4576 times