Book Name in English : Nammute Jeevalokam
നമുക്കു ചുറ്റുമുള്ള വിവിധ ജീവജാലങ്ങളുടെ പരിചിതവും അപരിചിതവുമായ ലോകത്തിലേക്കുള്ള ഹ്രസ്വമായൊരു യാത്രയാണ് ഈ പുസ്തകം. ജീവജാലങ്ങളുടെ പ്രത്യേകതകള്‍, വൈവിധ്യങ്ങള്‍, ആകര്‍ഷണീയതകള്‍ തുടങ്ങി കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ സമാഹരിച്ചിരിക്കുന്നു. Write a review on this book!. Write Your Review about നമ്മുടെ ജീവലോകം Other InformationThis book has been viewed by users 1929 times