Book Name in English : Naraka Sakethathile Ullarakal
മുന്‍ ആര്‍ എസ് എസ് പ്രചാരകന്റെ 25 വര്‍ഷത്തെ അനുഭവങ്ങളുടെ കുമ്പസാരം
ആര്‍ഷഭാര സംസ്കാരത്തെപ്പറ്റി ഊറ്റംകൊണ്ട് ഏകശിലാരൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ഉള്ളറകളിലേയ്ക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചില്‍. നാലുമാസത്തിനുള്ളില്‍ ഏഴു പതിപ്പുകളിലൂടെ ഇരുപതിനായിരം കോപ്പികള്‍.Write a review on this book!. Write Your Review about നരക സാകേതത്തിലെ ഉള്ളറകള്‍ Other InformationThis book has been viewed by users 3067 times