Book Name in English : Nalla Seelangal Valartham Valiyavarakam
ഭാവിവാഗ്ദാനമായും പ്രതീക്ഷയായും നാം സ്‌നേഹവാത്സല്യങ്ങള്‍ നല്കി മക്കളെ വളര്‍ത്തുന്നു. എന്നാല്‍ അവരുടെ പെരുമാറ്റങ്ങളിലും ശീലങ്ങളിലും വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് പലപ്പോഴും നാം അറിയാറില്ല. അല്ലെങ്കില്‍ വൈകിയാണ് അവ തോന്നിത്തുടങ്ങുന്നത്.
കുട്ടികള്‍ക്ക് പെരുമാറ്റുശീലങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമായ രീതിയില്‍ തയ്യാറാക്കിയ ഈ പുസ്തകം മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ച ചെറുലേഖനങ്ങളുടെ സമാഹാരമാണ്. മാതാപിതാ ക്കള്‍ക്കും കുട്ടികള്‍ക്കും പ്രോത്സാഹനമേകുന്ന നിരവധി വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും.Write a review on this book!. Write Your Review about നല്ല ശീലങ്ങള്‍ വളര്‍ത്താം വലിയവരാകാം Other InformationThis book has been viewed by users 2159 times