Book Name in English : Nalla sopnam
പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന നസറുദ്ധീൻ മുല്ല തൻ്റെ സരസമായ സംസാരം കൊണ്ടും സമ്പുഷ്ടമായ കഥകൾക്കൊണ്ടും അനുവാചകരെ അന്നും ഇന്നും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഭാവനയുടെ പടവുകൾ കയറുന്ന കുട്ടികളുടെ ചിന്തകൾക്ക് നിറംപകരാൻ തിരഞ്ഞെടുത്ത 31 മുല്ലാക്കഥകളാണ് ഈ പുസ്‌തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about നല്ല സ്വപ്നം Other InformationThis book has been viewed by users 244 times