Book Name in English : Navagrahangalum Nammute Jeevithavum
ഭൂമിയില്‍ പിറക്കുന്ന മനുഷ്യന്റെ ഭൂതവര്‍ത്തമാനഭാവികാലങ്ങളെ നിയന്ത്രിക്കുകയും ഭാഗ്യനിര്‍ഭാഗ്യങ്ങളെ പ്രദാനം ചെയ്യുകയും ചെയ്യുന്നതു നവഗ്രഹങ്ങളും രാശിചക്രങ്ങളുമാണെന്നാണു് ഭാരതീയ വിശ്വാസം. സൂര്യന്‍, ശനി, വ്യാഴം, ചൊവ്വ, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍, രാഹു കേതു എന്നീ നവഗ്രഹങ്ങള്‍ മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എന്തെല്ലാമെന്നു വിശദമാക്കുന്നു ഈ ഗ്രന്ഥം. ഗ്രഹങ്ങളുടെ ശാസ്ത്രീയ പഠനത്തോടൊപ്പം ഓരോ ഗ്രഹവും ഓരോ നക്ഷത്രജാതരിലും സംക്രമിപ്പിക്കുന്ന സ്വാധീനമെന്തെന്നും വ്യക്തമാക്കുന്നു.Write a review on this book!. Write Your Review about നവഗ്രഹങ്ങളും നമ്മുടെ ജീവിതവും Other InformationThis book has been viewed by users 389 times