Book Name in English : Navarasakathakal - Kakkanadan
ആധുനികതയുടെ ദീപ്തി മലയാ സാഹിത്യത്തില്‍ മുദ്രണം ചെയ്ത് പ്രമുഖ പ്രണേതാക്കളിലൊരാളാണു കാക്കനാടന്‍ അദ്ദേഹത്തിന്റെ രചനകളില്‍ മനുഷ്യനും കാലവും അതി വൃഹത്തായ ഏറ്റുമുട്ടലുകള്‍ നടത്തുന്നു ജീവിതാവസ്ഥയിലെ ഉഷ്ണദേശങ്ങളുടെ ഭാഷയും നിയമങ്ങളും അവിടെ മാറ്റിയെഴുതപ്പെടുന്നു.Write a review on this book!. Write Your Review about നവരസകഥകള്‍ - കാക്കനാടന്‍ Other InformationThis book has been viewed by users 690 times